indian super leagues kerala blasters team
ഏഴു മലയാളികളും ഏഴു വിദേശ താരങ്ങളും ഉള്‍പ്പെടെ ഐ.എസ്.എല്‍ അഞ്ചാം സീസണിനുള്ള കേരള ബ്ലാസ്റ്റേഴ്സിന്റെ 25 അംഗ ടീമിനെ പ്രഖ്യാപിച്ചു. കഴിഞ്ഞ സീസണുകളിലും കേരളത്തിനൊപ്പമുണ്ടായിരുന്ന സി.കെ. വിനീത്, അനസ് എടത്തൊടിക, സഹല്‍ അബ്ദുല്‍സമദ്, കെ. പ്രശാന്ത്, സക്കീര്‍ മുണ്ടംപാറ, എം.എസ്. സുജിത്, ഋഷിദത്ത് എന്നിവരാണ് ഇത്തവണ ടീമിലുള്ള മലയാളികള്‍.
#KBFC #ISL2018